September 25, 2026

ഡോനട്ടുകളുമായി അരുൺ ഐസ്ക്രീം

0
images (1) (1)

കൊച്ചി: അരുൺ ഐസ്ക്രീം ട്രീറ്റ് ശ്രേണിയിലെ പുതിയ ഉൽപന്നമായ അരുൺ ഐസ്ക്രീം ഡോനട്ട് പുറത്തിറക്കി.

ബെൽജിയൻ ചോക്ലേറ്റ്, കുക്കി ആൻഡ് ക്രീം തുടങ്ങിയ രുചികളിലുള്ള അരുൺ ഐസ്ക്രീം ഡോനട്ടുകൾ വെറും 10 രൂപയ്ക്ക് എല്ലാ ഹാപ്പ് ഡെയ്ലിയിലും അരുൺ ഐസ്ക്രീം റീട്ടെയ്ൽ ഔറ്റ്ലെറ്റുകളിലും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *