February 4, 2026

വിപണിയിൽ ഇടിവ്

0
images

മുംബൈ: ഇന്നലത്തെ വ്യാപാരത്തിലും ഇടിവ് നേരിട്ടതോടെ 26,000 നിലവാരത്തിന് താഴെയെത്തി നാഷനൽ സ്‌റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി.സെൻസെക്സ് 331 പോയിന്റ് താഴ്ന്ന് 84,900 നിലവാരത്തിലുമെത്തി.

108 പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 25,959 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതെസമയം റിയൽറ്റി മേഖലയിലെ ഇടിവ് തുടരുകയാണ്. ദുബായ് എയർ ഷോയിൽ തേജസ് യുദ്ധവിമാനം തകർന്നത് ഹിന്ദുസ്ഥ‌ാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിൻ്റെ (എച്ച്എഎൽ) ഓഹരികളെ ഇന്നലെ നഷ്‌ടത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *