February 4, 2026

മലേഷ്യൻ എയർലൈൻസ് തിരുവനന്തപുരം- ക്വാലലംപുർ സർവീസ് പ്രതിദിനമാക്കാനൊരുങ്ങുന്നു

0
images

തിരുവനന്തപുരം: തിരുവനന്തപുരം- ക്വാലലംപുർ സർവീസ് പ്രതിദിനമാക്കാനൊരുങ്ങി മലേഷ്യൻ എയർലൈൻസ്. ഇപ്പോൾ സർവീസ് ഇല്ലാത്ത ചൊവ്വ, വ്യാഴം ദിവസങ്ങളിൽക്കൂടി ഡിസംബർ 2 ന് സർവീസ്1 ആരംഭിക്കും.

രാത്രി 12ന് പുറപ്പെട്ട് പുലർച്ചെ 6.45ന് ക്വാലലംപുരിലെത്തും. തലസ്ഥാനത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ സർവീസുകളുടെ എണ്ണം ഇന്നലെ മുതൽ 4 ൽ നിന്ന് 7 ആക്കി. 2 സർവീസുകൾ വീതം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *