രാജ്യാന്തര ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസും 80% വിലക്കുറവിൽ
കൊച്ചി: എക്സ്ക്ലൂസീവ് ഷോറൂമുകളിൽ നിന്ന് പിൻവലിച്ചതും സർപ്ലസ് ഐറ്റങ്ങളുമായ രാജ്യാന്തര ബ്രാൻഡുകളുടെ വസ്ത്രങ്ങളും ഷൂസും 80% വിലക്കിഴിവിൽ വിറ്റഴിക്കുന്നു.എറണാകുളം ദർബാർ ഹാൾ റോഡിലെ ടിഡിഎം ഹാളിൽ നടക്കുന്ന പ്രദർശനം നാളെ സമാപിക്കും.
ആരോ, യുഎസ് പോളോ, ഫ്ലയിങ് മെഷീൻ, അഡിഡാസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ 300 രൂപ മുതൽ ലഭിക്കും.രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം.
