June 8, 2025

സ്വർണ വിലയിൽ വൻ വർദ്ധനവ്

0
images (1) (8)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 75 രൂപ ഉയർന്ന് 6,425 രൂപയിലെത്തി. 600 രൂപ വർധിച്ച് പവൻ വില 51,400 രൂപയായി.കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു.കല്ലുപതിപ്പിച്ച ആഭരണങ്ങളും ലൈറ്റ്‍വെയ്റ്റ് ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 65 രൂപ കുതിച്ച് 5,320 രൂപയായി. അതെസമയം വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ ഉയർന്ന് 88 രൂപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *