March 26, 2026

ഇന്ത്യൻ കമ്പനികൾക്ക് യുഎസ് ഉപരോധം

0
indias-crude-oil-imports-surge-6-4-as-domestic-production-declines

ന്യൂയോർക്ക്: ഇറാനിൽ നിന്നുള്ള എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വിൽക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ചില ഇന്ത്യൻ കമ്പനികൾക്കും വ്യവസായികൾക്കും യുഎസിലെ ട്രംപ് ഭരണകൂടം ഉപരോധമേർപ്പെടുത്തി.

ഈ കച്ചവടം ഇറാനിലെ ആയുധസംഭരണ നീക്കങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും ഇത് യുഎസിന് ഭീഷണിയാണെന്നുമാണ് ഉപരോധത്തിന് കാരണമായി യുഎസ് വ്യക്തമാക്കിയത്. അതെസമയം പാനമയിലും സീഷെൽസിലുമുള്ള ചില കമ്പനികൾക്കും യുഎസ് ഇതിനൊപ്പം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *