February 4, 2026

സാം​സം​ഗ് ‘ഡി​ജി അ​റി​വ്’പദ്ധ​തി​ക്ക് ആരംഭം കുറിച്ചു

0
IMG-20251120-WA0010

കൊ​​​ച്ചി: പ്ര​​​മു​​​ഖ ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഇ​​​ല​​​ക്‌ട്രോണി​​​ക്‌​​​സ് ബ്രാന്‍​ഡാ​​​യ സാം​​​സം​​​ഗ് യുണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ന്‍​സ് ഗ്ലോ​​​ബ​​​ല്‍ കോം​​​പാ​​​ക്ട് നെറ്റ്‌​​​വ​​​ര്‍​ക്ക് ഇ​​​ന്ത്യ (യു​​​എ​​​ന്‍ ജി​​​സി​​​എ​​​ന്‍​ഐ) യു​​​മാ​​​യി സഹ​​​ക​​​രി​​​ച്ച് ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ ഡി​​​ജി അ​​​റി​​​വ്‌​​​ ടെ​​​ക് വി​​​ദ്യാ​​​ഭ്യാ​​​സ പ​​​രി​​​പാ​​​ടി തുടങ്ങി.

ഡി​​​ജി​​​റ്റ​​​ല്‍, ടെ​​​ക്‌​​​നോ​​​ള​​​ജി, സ്‌​​​റ്റെം (സ​​​യ​​​ന്‍​സ്, എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്) വി​​​ദ്യാ​​​ഭ്യാ​​​സം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​ണു പ​​​ദ്ധ​​​തി ലക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.കൂടാതെ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വിവി​​​ധ സ​​​ര്‍​ക്കാ​​​ര്‍ സ്‌കൂ​​​ളു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി സ്‌​​റ്റെം ഡി​​​ജി​​​റ്റ​​​ല്‍ പ​​​ഠ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ സ​​​ജ്ജ​​​മാ​​​ക്കും.

Leave a Reply

Your email address will not be published. Required fields are marked *