February 1, 2026

ജയപ്രകാശ് അസോഷ്യേറ്റ്‌സിനെ ഏറ്റെടുക്കാനൊരുങ്ങി അദാനി

0
IMG-20251120-WA0004

മുംബൈ: കടക്കെണിയെത്തുടർന്ന് പാപ്പരത്ത നടപടി നേരിടുന്ന സിമന്റ് കമ്പനിയായ ജയപ്രകാശ് അസോഷ്യേറ്റ്സിനെ ഏറ്റെടുക്കാനൊരുങ്ങി അദാനി എന്റർപ്രൈസസ്. ഡാൽമിയ, വേദാന്ത, ജിൻഡൽ പവർ, പിഎൻസി ഇൻഫ്രാടെക് എന്നീ കമ്പനികളും ജയപ്രകാശിനെ ഏറ്റെടുക്കാൻ രംഗത്തുണ്ടായിരുന്നു.

ഉയർന്ന തുക വാഗ്ദാനം ചെയ്ത വേദാന്തയെ മറികടന്നാണ് അദാനിയുടെ നീക്കമെന്നു റിപ്പോർട്ടുകളുണ്ട്. ജയപ്രകാശിനുള്ളത് 55,000 കോടിയുടെ കടമാണ്.

Leave a Reply

Your email address will not be published. Required fields are marked *