February 4, 2026

5 എയ്റോസ്പേസ് പാർക്കുകൾ കർണാടകയിൽ

0
images (1) (1)

ബെംഗളൂരു: കർണാടകയിൽ ലോക നിലവാരത്തിലുള്ള 5 എയ്റോസ്പേസ്, പ്രതിരോധ പാർക്കുകൾ എത്തുന്നു. ബെംഗളൂരു, മൈസൂരു, തുമക്കൂരു, ബെളഗാവി, ചാമരാജ് നഗർ തുടങ്ങിയവിടങ്ങളിലാണ്.

എയ്റോസ്പേസ് മേഖലയിൽ ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള നിർണായക നീക്കമാണിതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *