ബുക്കിങ് ഡോട്ട് കോം: റാങ്കിങ്ങിൽ ഇടംപിടിച്ച് കൊച്ചിയും
തിരുവനന്തപുരം: മുൻനിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായബുക്കിങ് ഡോട്ട് കോമിന്റെ റാങ്കിങ്ങിൽ ഇടംപിടിച്ച് കൊച്ചിയും.2026 ൽ നിർബന്ധമായും സന്ദർശിക്കേണ്ട 10 യാത്രാകേന്ദ്രങ്ങളുടെ പട്ടികയിലാണ് കൊച്ചിയും ഇടം നേടിയത്.
ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ, കൊച്ചി മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികളും മറ്റുമാണ് കൊച്ചിയെ മുന്നിലെത്തിച്ചത്.
