Automobile Business News ടാറ്റ മോട്ടോഴ്സിന്റെ വിൽപനയിൽ 10% വളർച്ച November 14, 2025 0 കൊച്ചി: കഴിഞ്ഞമാസം 37,530 വാണിജ്യ വാഹനങ്ങൾ വിറ്റ് ടാറ്റ മോട്ടോഴ്സ്. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 34,259 യൂണിറ്റുകളെ അപേക്ഷിച്ച് 10% വളർച്ച കമ്പനി കൈവരിച്ചു. 35,108 യൂണിറ്റ് ആഭ്യന്തര വിപണിയിൽ വിറ്റപ്പോൾ, വിദേശ വിപണിയിൽ 2,422 യൂണിറ്റ് വിറ്റു. Post Views: 25 Post navigation Previous: ബി 2 ബി ടൂറിസം സമ്മിറ്റ് 2025 നാളെNext: ‘ഡ്രോപ്സ് ഓഫ് ഹോപ് 3.0’ രക്തദാനം നടത്തി ഫെഡറൽ ബാങ്ക് More Stories Business News Kerala മാഞ്ഞാലി ഹൽവ ബ്രാൻഡാകാൻ ഒരുങ്ങുന്നു January 5, 2026 0 Business News Kerala ഐഎഫ്എഫ് ഫാഷൻ എക്സ്പോ ആറു മുതൽ എട്ടു വരെ January 5, 2026 0 Business News Food Kerala ചിക്കൻ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ് January 5, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ