February 4, 2026

രൂപയ്ക്ക് തിരിച്ചടി

0
images (1) (1)

മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപ 8 പൈസ കുറഞ്ഞ് 88.70 ൽ എത്തി. എണ്ണക്കമ്പനികളിൽ നിന്ന് ഡോളറിന് ആവശ്യം വർദ്ധിച്ചതാണ് ഇതിന് കാരണം.

അതെസമയം വിദേശ ധനസ്ഥാപനങ്ങൾ വൻതോതിൽ ഓഹരി വിറ്റഴിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. ബുധനാഴ്ച്ചയും രൂപയുടെ മൂല്യത്തിൽ 12 പൈസയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *