February 4, 2026

മുത്തൂറ്റ് ഫിൻകോർപ്പിന് 630. 36 കോടി രൂപയുടെ അറ്റാദായം

0
muthoot-fincorp-logo-png_seeklogo-384582

കൊച്ചി: സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ മുത്തൂറ്റ് ഫിൻകോർപപ്പിന് മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 55,707.53 കോടി രൂപയും അറ്റാദായം 630.36 കോടി രൂപയും സംയോജിത വരുമാനം 4,972.54 കോടി രൂപയിലും എത്തി.

മുൻ വർഷം ഇതേ കാലയളവ് അപേക്ഷിച്ച് വരുമാനം 28.38 ശതമാനവും അറ്റാദായം 59.56 ശതമാനവും ഉയർന്നു. അതെസമയം മൊത്ത നിഷ്ക്രിയ ആസ്തി ശതമാനമായി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *