January 29, 2026

ബോധവത്കരണ കാമ്പയിന്‍ തുടങ്ങി

0
IMG-20251109-WA0009

കൊ​​​ച്ചി: ഇന്ത്യയിലെ ഓ​​​രോ വ്യ​​​ക്തി​​​യു​​​ടെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും ഭാ​​​വി ഇ​​​ന്‍ഷ്വ​​​റ​​​ന്‍സി​​​ലൂ​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​ന്‍ മു​​​ന്‍നി​​​ര ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളാ​​​യ ജ​​​ന​​​റാ​​​ലി സെ​​​ന്‍ട്ര​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് ജ​​​ന​​​റാ​​​ലി സെ​​​ന്‍ട്ര​​​ല്‍ ഇ​​​ന്‍ഷ്വ​​​റ​​​ന്‍സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ‘ഹിയ​​​ര്‍ നൗ’ ​​​എ​​​ന്ന​​​ പേ​​​രി​​​ല്‍ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ കാ​​​മ്പ​​​യി​​​ന്‍ തുടങ്ങി.

ജ​​​ന​​​റാ​​​ലി ഗ്രൂ​​​പ്പി​​​ല്‍ സെ​​​ന്‍ട്ര​​​ല്‍ ബാ​​​ങ്ക് ഓ​​​ഫ് ഇന്ത്യ സംയു​​​ക്ത സം​​​രം​​​ഭ​​​പ​​​ങ്കാ​​​ളി​​​യാ​​​യി ചേ​​​ര്‍ന്ന​​​തി​​​നു​​​ശേ​​​ഷം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ആ​​​ദ്യ സംയു​​​ക്ത ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ കാ​​​മ്പ​​​യി​​​നാ​​​ണ് ‘ഹി​​​യ​​​ര്‍’.

Leave a Reply

Your email address will not be published. Required fields are marked *