February 4, 2026

നവംബർ 13ന് സമ്പൂർണ പണിമുടക്ക് പ്രഖ്യപിച്ച് കെജിഎംസിടി

0
STRIKE-1

എവിവിധ ആവശ്യങ്ങൾ മുൻനിർത്തിയുള്ള സമരം ശക്തമാക്കാൻ മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. ഈ മാസം 13-ാം തീയ്യതി സമ്പൂർണ പണിമുടക്ക് നടത്താനാണ് തീരുമാനം. അടിയന്തര സേവനങ്ങൾ ഒഴികെ എല്ലാ സേവനങ്ങളിൽ നിന്നും വിട്ട് നിൽക്കും. ആവശ്യങ്ങളിൽ ഒരു തരത്തിലും ആരോഗ്യവകുപ്പ് വഴങ്ങാതായതോടെയാണ് സമ്പൂർണ പണിമുടക്കിലേക്ക് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *