February 4, 2026

സ്വർണ വിലയിൽ വീണ്ടും ഇടിവ്; പവന് 720 രൂപ കുറഞ്ഞു

0
bb2fe56b5adcc9529b2ed187b53e23f8

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയിലെത്തി. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്.ഒരു ഗ്രാം സ്വർണത്തിന്റെ വില 11,135 രൂപയാണ്. ചൊവ്വാഴ്ച 11,225 രൂപയായിരുന്നു ഗ്രാമിന്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 90,320 രൂപയിലെത്തിയ സ്വർണ വില ചൊവ്വാഴ്ച 89800 രൂപയിലേക്ക് ഇടിയുകയാണ്. അതെസമയം ഇന്ന് രാവിലെ വീണ്ടും ഇടിയുന്നതാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *