ലുലു ഫാഷൻ സ്റ്റോർ മെഗാ ക്ലിയറൻസ് സെയിൽ
കൊച്ചി: ലുലു ഫാഷൻ സ്റ്റോറിൽ മെഗാ ക്ലിയറൻസ് ഓഫർ വില്പന ആരംഭിച്ചു. ലേഡീസ്, കിഡ്സ്, ജെന്റ്സ് ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ വസ്ത്രങ്ങൾ മികച്ച വിലക്കുറവിൽ സ്വന്തമാക്കാം.കൂടാതെ ബൈ വൺ ഗെറ്റ് വൺ ഓഫർ, പിക്ക് ഫൈവ് പേ ടൂ ഓഫറുകളും ഉണ്ട്.
ഫൈവ് പേ ടൂവിലൂടെ ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന അഞ്ച് വസ്ത്രങ്ങൾ രണ്ടെണ്ണത്തിന്റെ മാത്രം വില നൽകി സ്വന്തമാക്കാനാകും.ലുലു മാളിലെ എൻട്രൻസ് രണ്ടിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് വില്പന. ഓഫർ 30 ന് അവസാനിക്കും.
