കൊച്ചി: മലേഷ്യൻ ഗ്ലോബൽ എജ്യു ഫെയർ-2025 4ന് 11 മുതൽ റാഡിസൺ ബ്ലൂ ഹോട്ടലിൽ സംഘടിപ്പിക്കും. മലേഷ്യൻ സർക്കാർ ഏജൻസിയായ എജ്യുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവീസസും ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൽറ്റൻസിയായ എഡ്റൂട്ട്സ് ഇന്റർനാഷനലുമായി സഹകരിച്ചാണ് പരിപാടി. 0484 2941 333, www.edroots.com.