February 4, 2026

‘ലോ​കാ ലാൻ​ഡ് ബൈ ​​​​വ​​​​ണ്ട​​​​ർ​​​​ലാ’; ഇന്ന് മുതൽ

0
Kochi-park-view-scaled (2)

കൊ​​​​ച്ചി: വ​​​​ണ്ട​​​​ർ​​​​ലാ കൊ​​​​ച്ചി​​​​യി​​​​ൽ ‘ലോ​​​​കാ ലാ​​​​ൻ​​​​ഡ് ബൈ ​​​​വ​​​​ണ്ട​​​​ർ​​​​ലാ’ ആ​​​​ഘോ​​​​ഷം ഇ​​​​ന്നു മു​​​​ത​​​​ൽ ആരംഭിക്കും. ലോ​​​​കാ സി​​​​നി​​​​മ ഒ​​​​രു​​​​ക്കി​​​​യ വേ​​​​ഫെ​​​​റ​​​​ർ ഫി​​​​ലിം​​​​സി​​​​ന്‍റെ സഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് പ​​​​രി​​​​പാ​​​​ടി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെയ്തി​​​​ട്ടു​​​​ള്ള​​​​ത്.

സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ​​​​ക്ക് സാ​​​​ധാ​​​​ര​​​​ണ പാ​​​​ർ​​​​ക്ക് ടിക്ക​​​​റ്റു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ‘ലോ​​​​കാ ലാ​​​​ൻ​​​​ഡ്’ ആ​​​​സ്വ​​​​ദി​​​​ക്കാ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യക്തമാക്കി. ന​​​​വം​​​​ബ​​​​ർ 2ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *