ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല മുന്നോട്ടുവെച്ച പുതിയ പ്രതിഫല പാക്കേജിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഇലണ്‍ മസ്‌ക് കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ ടെസ്ല മോട്ടോഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ റോബിന്‍ ഡെന്‍ഹോം ഓഹരിയുടമകള്‍ക്ക് നല്‍കിയ കത്തിലാണ് ഈ മുന്നറിയിപ്പ്.