മുംബൈ: ടാറ്റാ മോട്ടഴ്സ് ധൻ തെരസ്, ദീപാവലി സെയിലിൽ റെക്കോർഡ് നേടി. ആഘോഷങ്ങളോടാപ്പം ജിഎസ്ടി പരിഷ്‌കരണവും പാസഞ്ചർ വാഹനങ്ങളുടെ വിൽപന ഉയർത്താൻ ഇടയാക്കിയതായി ടാറ്റാ മോട്ടഴ്സ് ചീഫ് കമേഴ്സ്യൽ ഓഫിസർ അമിത് കാമത്ത് പറഞ്ഞു.
കൂടാതെ 25,000-ലേറെ വാഹനങ്ങളുടെ വിൽപന പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.