February 4, 2026

ഗ്ലോബൽ എംഐസിഇ കോൺഗ്രസ് ഡിസംബറിൽ

0
moscow19102025

കൊച്ചി: ടൂറിസം, ഹോസ്‌പിറ്റാലിറ്റി വ്യവസായങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ സമഗ്ര വളർച്ച ലക്ഷ്യമിട്ടു നടത്തുന്ന മൂന്നാമത് മീറ്റ് ഗ്ലോബൽ എംഐസിഇ കോൺഗ്രസ് 2025ന് റഷ്യൻ തലസ്ഥാനമായ മോസ്കോ വേദിയാകും.

മോസ്കോയിലെ വേൾഡ് ട്രേഡ് സെൻ്ററിൽ ഡിസംബർ 17, 18 തീയതികളിലാണ് സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *