February 4, 2026

അറ്റാദായത്തിൽ 12.8% നേട്ടവുമായി ജിയോ പ്ലാറ്റ്ഫോംസ്

0
images

കൊച്ചി: രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 12.8% വർധന രേഖപ്പെടുത്തി ജിയോപ്ലാറ്റ്ഫോംസ്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജിയോ പ്ലാറ്റ്ഫോംസിന്റെ ഏകീകരിച്ച അറ്റാദായം 7379 കോടി രൂപയാണ്. ഇതിന് കാരണം ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വർദ്ധനവാണ്.

Leave a Reply

Your email address will not be published. Required fields are marked *