പവർ സേവർ ധമാക്ക’യിലൂടെ മികച്ച ഓഫറുകളുമായി എൽ സോൾ സോളർ
കോട്ടയം: സോളർ പവർ രംഗത്ത് 8 വർഷത്തിലേറെ പ്രവർത്തനപരിചയമുള്ള എൽ സോൾ ദീപാവലിയോടനുബന്ധിച്ച് “പവർ സേവർ ധമാക്ക’യിലൂടെ മികച്ച ഡിസ്കൗണ്ടും പ്രത്യേക ഓഫറുകളും ഒരുക്കുന്നു.ഇതിലൂടെ നിലവിലുള്ള ഉപയോക്താക്കൾക്ക് റഫർ ആൻഡ് ഏൺ പദ്ധതി പ്രകാരം 10,000 രൂപ മുതൽ ഉറപ്പായ കാഷ് പ്രൈസ് നേടാനും അവസരമുണ്ട്.സോളർ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന 78,000 രൂപയുടെ സബ്സിഡിയും കുറഞ്ഞ പലിശ നിരക്കിൽ കൊളാറ്ററൽ ഫീ ലോൺ സൗകര്യങ്ങളും എൽസോൾ ഉറപ്പാക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +91 79022 22934, 7902222945
