February 4, 2026

ബിഒബി പുതിയ ക്യാംപെയ്ൻ ആരംഭിച്ചു

0
Bank_of_Baroda_1694571657713_1694571657952

കൊച്ചി: ഉത്സവകാലത്തോടനുബന്ധിച്ച് ബാങ്ക് ഓഫ് ബറോഡ വാർഷിക ക്യാംപെയ്നായ ബോബ് കേ സങ് വ്യോഹാർ കി ഉമാങ്, ശുഭ് ബി ലാഭ് ബി തുടങ്ങിയവ അവതരിപ്പിച്ചു.

ദീർഘകാല ആഗ്രഹങ്ങൾ സഫലമാക്കുന്നതിനും ദൈംനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഒരുപോലെ പിന്തുണ നൽകുന്ന ആനുകൂല്യങ്ങളാണ് അവതരിപ്പിക്കുന്നത്. അതെസമയം ഭവനവായ്പകൾ 7.45 ശതമാനം മുതലുള്ള പലിശ നിരക്കിലും പ്രോസസിങ് ഫീസ് ഇല്ലാതെയുമാണ് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *