ശങ്കേഴ്‌സിൽ പാരമെഡിക്കൽ കോഴ്‌സ് അഡ്‌മിഷൻ തുടരുന്നു
ആലപ്പുഴ: പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഒരുക്കുന്ന വിവിധ പാരമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ബി. എം. എൽ. ടി ( ലാബ് ), ബി. ആർ. എം.ഐ. ടി( റേഡിയോളജി, എക്സ്റേ, സി. ടി ആൻഡ് എം ആർ ഐ സ്കാൻ) എന്നിവയിലേക്ക് ശങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആലപ്പുഴ, എറണാകുളം സെന്ററുകളിലേക്കാണ് അഡ്മിഷൻ.
പ്ലസ് ടുവിൽ ഏതു ഗ്രൂപ്പ് പാസായവർക്കും യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റിയുടെ മൂന്ന് വർഷ പാരമെഡിക്കൽ ഡിഗ്രി ആയ ബി. എം.എൽ.ടി ( ലാബ് ), ബി. ആർ. എം. ഐ. ടി കോഴ്സുകൾ പഠിച്ചയുടൻ പ്ലേസ്മെന്റ് ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446180933 (എറണാകുളം)
