February 4, 2026

മൈക്രോസോഫ്റ്റ് ഓഫിസ് സ്പെഷ്യലിസ്‌റ്റ് പ്രോഗ്രാം:പ്രവേശനം ആരംഭിച്ചു

0
Microsoft Office Specialist Excel Training and Certification Program - Batch 8

മനോരമ ഹൊറൈസണും ആക്ടീവ് എഡ്യുവും ചേർന്നു നടത്തുന്ന മൈക്രോസോഫ്റ്റ് ഓഫിസ് സ്പെഷ്യലിസ്റ്റ് എക്സൽ ട്രെയ്ന‌ിങ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമിലേക്ക് പ്രവേശനം തുടങ്ങി.ഒക്ടോബർ 22ന് പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസുകൾ ആരംഭിക്കും.

രാജ്യാന്തര അംഗീകാരമുള്ള മൈക്രോസോഫ്റ്റ് സർട്ടിഫിക്കേഷനും ഡിജിറ്റൽ ബാഡ്ജും ഉൾപ്പെടുന്ന കോഴ്സിന്റെ വിശദവിവരങ്ങൾക്കായി ക്യുആർ കോഡ് സ്കാൻ ചെയ്യുക. പ്രവേശനത്തിന് www.manoramahorizon.com. ഫോൺ: 90489 91111.

Leave a Reply

Your email address will not be published. Required fields are marked *