February 4, 2026

അങ്കമാലി, തൃശൂർ സീമാസിൽ ദീപാവലി ഓഫർ ആരംഭിച്ചു

0
IMG-20251011-WA0011

കൊച്ചി: അങ്കമാലി-തൃശൂർ സീമാസിൽ ദീപാവലി ബംപർ സെയിൽ തുടങ്ങി. 2000 രൂപയുടെ പർച്ചേസിനൊപ്പം ഒരു രുപയ്ക്ക് നൈറ്റി അല്ലെങ്കിൽ സാരി സമ്മാനമായി നൽകും. ഓഫർ 10 ദിവസത്തേക്കാണ്.

ദീപാവലി സ്പെഷൽ സാരി, സെറ്റുമുണ്ട്, പട്ടുപാവാട, ദാവണി സെറ്റ്, കുബേര പട്ട്സാരി, ബനാറസി സാരി, സോഫ്റ്റ് സിൽക സാരി, ടസർ സിൽക് സാരി, ജൂട്ട് സിൽക് സാരി, ലിനൻ സാരി, ഓർഗൻസാ സാരി, ഉപ്പടസാരി, ജോർജറ്റ്, ബനാറസി സാരി, ആർഥി പട്ടുസാരി, നാനോ സിൽക് സാരി, മൊഡാൾ സിൽക് സാരി, അജക് സാരി, യൂണിഫോം സാരികൾ, വെഡിങ് ലാച്ചകൾ, ഗൗൺ, ചുരിദാർ സെറ്റ്, റെഡിമെയ്ഡ് ബ്ലൗസ്, ടോപ്, ജീൻസ്, ലെഗിൻസ്, ഷർട്ട്, ദോത്തി, പാന്റ്സ്, ടീഷർട്ട്, ബോയ്സ് ജീൻസ്, ലുങ്കികൾ, ബെഡ്ഷീറ്റ്, പുതപ്പ്, കർട്ടൻ തുടങ്ങിയവയും ദീപാവലി ഓഫറിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *