മത്സ്യക്കർഷകർക്ക് പരിശീലനം
കൊച്ചി: പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് മത്സ്യക്കർഷകർക്ക് പ്രധാനമന്ത്രി ധൻ സിഎംഎഫ്ആർഐയിൽ പരിശീലനം സംഘടിപ്പിച്ചു. രാവിലെ 10ന് ആരഭിച്ച പരിപാടിയിൽ പട്ടിക വിഭാഗ മത്സ്യത്തൊഴിലാളികൾക്കും മത്സ്യക്കർഷകർക്കും മീൻപിടിത്ത- കൃഷി ഉപകരണങ്ങൾ സൗജന്യമായി നൽകും.അതെസമയം മത്സ്യക്കൃഷി രീതികൾ അടുത്തറിയാനും വിദഗ്ധരോടു സംശയനിവാരണത്തിനും അവസരമൊരുക്കി. 8921837939.
