January 28, 2026

ദുബായില്‍ പുതിയ 100 ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ കൂടി തുറക്കുന്നു

0
n68396090517597416121585f31c437d4dd147b046717bb44bae36e21f2c442fd559d217455024ca48ae7b0

ദുബായില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് സ്വീകാര്യത വർദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ പുതിയ 100 ഇ.വി ചാർജിങ് സ്റ്റേഷനുകള്‍ കൂടി തുറക്കാൻ ഒരുങ്ങി അധികൃതർ.താമസ സ്ഥലങ്ങള്‍, ഷോപ്പിങ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളിലാണ് പുതുതായി ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.

അതെസമയം ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതുസംബന്ധിച്ച കരാറില്‍ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും പെയ്ഡ് പാർക്കിങ് കമ്പനിയായ പാർക്കിൻ പിജെഎസ്സും ഒപ്പുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *