February 4, 2026

ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയവുമായി നെസ്‌ലെ ഇന്ത്യ ധാരണാപത്രത്തിൽ ഒപ്പുവച്ചു

0
nestle_2025octo03

കൊച്ചി: ഒഡീഷയിലെയും മറ്റ് ഉത്പാദന കേന്ദ്രങ്ങളിലെയും ഗ്രീൻ ഫീൽഡ്, ബ്രൗൺ ഫീൽഡ് പദ്ധതികളിലെ നിക്ഷേപം ത്വ രിതപ്പെടുത്തുന്നതിന് ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയവുമായി (എംഒഎ ഫ്‌പിഐ) നെസ്‌ലെ ഇന്ത്യ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ധാരണാപത്രം ഒപ്പുവച്ചത് ന്യൂഡൽഹിയിൽ നടന്ന 2025ലെ വേൾഡ് ഫുഡ് ഇന്ത്യ ഉച്ചകോടിയിലാണ്.അടുത്ത മൂന്നു വർഷത്തിനകം ഈ രംഗത്ത് നടപ്പാക്കുന്ന പദ്ധതിയിലൂടെ നേരിട്ടും പരോക്ഷമായും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് നെസ്‌ലെ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മനീഷ് തിവാരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *