February 4, 2026

മൈജി ഓണം മാസ് ഓണം ഇന്നു കൂടി

0
Myg-4

കോട്ടയം: 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി മൈജി ഓണം മാസ് ഓണം സീസൺ 3 ഇന്നുകൂടി മാത്രം.നറുക്കെടുപ്പിലൂടെ കാർ, സ്കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് കാഷ് പ്രൈസ്, ഗോൾഡ് കോയിൻ, ഇന്റർനാഷനൽ ട്രിപ് തുടങ്ങിയ സമ്മാനങ്ങൾ നേടാനുള്ള പരിമിതമായ അവസരമാണിത്.

ജിഎസ്‌ടി ഭേദഗതിയുടെ ഭാഗമായി ടിവി, ഡിഷ് വാഷർ, എയർ കണ്ടിഷനർ എന്നിവയ്ക്ക് വൻ വിലക്കുറവുണ്ട്. സ്പെഷൽ ഓഫറുകളിലൂടെ 75% വരെ വിലക്കുറവ് വേറെയും ലഭിക്കും.മൊബൈൽ ഫോൺ, ടാബ്ലറ്റ് തുടങ്ങിയവ വാങ്ങുമ്പോൾ ഓരോ 10,000 രൂപയ്ക്കും 1,250 രൂപയും ഐഫോൺ 16നൊപ്പം 4,000 രൂപയും കാഷ്ബാക്കും ലഭിക്കും.

ലാപ്ടോപ്പുകൾ 22,490 രൂപ മുതൽ വാങ്ങാം. സ്‌മാർട്ട് എൽഇഡി ടിവികൾക്ക് 76% വരെ വിലക്കുറവാണുള്ളത്. ഹൈടെക് റിപ്പയർ & സർവീസ് നൽകുന്ന മൈജി കെയർ സേവനം എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ലഭ്യമാണ്. 9249 001 001.

Leave a Reply

Your email address will not be published. Required fields are marked *