February 4, 2026

സാന്റാമോണിക്കയിൽ ഒക്ടോബർ 2 ന് വിദേശ വിദ്യാരംഭം

0
images

കൊച്ചി: ഒക്ടോബർ 2 ന് സാന്റാമോണിക്കയിൽ വിജയദശമി ദിനമായ വിദേശവിദ്യാരംഭം നടത്തും. സാന്റാമോണിക്കയുടെ എറണാകുളം രവിപുരം, നെടുമ്പാശേരി, അങ്കമാലി കോതമംഗലം, മുവാറ്റുപുഴ ശാഖകളിൽ പ്രഗല്ഭരായ ഗുരുനാഥന്മാരുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾക്ക് വിദേശവിദ്യാരംഭത്തിനു ആരംഭം കുറിക്കാമെന്ന് സാന്റാമോണിക്ക മാനേജിങ് ഡയറക്ട‌ർ ഡെന്നി തോമസ് വട്ടക്കുന്നേൽ വ്യക്തമാക്കി.

അതെസമയം 800 ലധികം യൂണിവേഴ്സിറ്റികളിൽനിന്ന് അനുയോജ്യമായ കോഴ്സുകളിൽ വിദ്യാർഥികൾക്ക് റജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ട്. പ്രതിവർഷം 30000 രൂപ ട്യൂഷൻ ഫീസിൽ പഠിക്കാവുന്ന കോഴ്സുകൾ മുതൽ ലഭ്യമാണ്.10% മുതൽ 100% വരെയുള്ള സ്കോളർഷിപ്പുകൾ നേടാനും സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പുകൾ ഉറപ്പായ കോഴ്സുകൾ തിരഞ്ഞെടുക്കാനും 300ൽ അധികം വിദേശ യൂണിവേഴ്സിറ്റികളിലും കോളജുകളിലും ട്യൂഷൻ ഫീസിൽ തന്നെ ഇളവുകൾ നേടാനും വിദ്യാരംഭത്തിൽ പങ്കെടുക്കുന്നവർക്കു കഴിയും. പ്രവേശനം സൗജന്യം. www.santamonicaedu.in, എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. സ്പോട് റജിസ്ട്രേഷനുമുണ്ട്. 0484 4150999, 9645222999.

Leave a Reply

Your email address will not be published. Required fields are marked *