July 23, 2026

റീഗൽ ജ്വല്ലേഴ്സ് ബംഗുളൂരു മാർത്തഹള്ളി ഷോറൂം പ്രവർത്തനമാരംഭിച്ചു

0
manjula2892025

ബംഗളൂരു: റീഗൽ ജ്വല്ലേഴ്‌സിൻ്റെ ബംഗളൂരുവിലെ മൂന്നാമത്തെ ഷോറൂം മാർത്തഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം മഞ്ജുള അരവിന്ദ് ലിംബാവലി എംഎൽഎ നിർവഹിച്ചു.റീഗൽ ജ്വല്ലേഴ്‌സ് ചെയർമാൻ ടി.കെ. ശിവ ദാസൻ, എംഡിയും സിഇഒയുമായ വിബിൻ ശിവദാസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എം. ഗോപാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പുതിയ ഷോറൂമിൽ പരമ്പരാഗതവും ആധുനിക രൂപകല്പ‌നയും സമന്വയിപ്പിച്ച സ്വർണ-വജ്രാഭരണങ്ങളുടെ അതിമനോഹരശേഖമുണ്ട്. അതെസമയം ജയനഗർ ഉൾപ്പെടെ ബംഗളൂരുവിലെ മറ്റിടങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റീഗൽ ഗ്രൂപ്പ് കാമനഹള്ളി, മല്ലേശ്വരം ഷോറൂമുകളുടെ വിജയത്തിനുശേഷം കർണാടകയിലെ ബ്രാൻഡിൻ്റെ വളർച്ചയിലെ പ്രധാന ചുവടുവയ്പാണ് ഈ വിപുലീകരണമെന്ന് ചെയർമാൻ ടി.കെ. ശിവദാസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *