February 4, 2026

BSNL ഇ-സിം സൗജന്യമായി ലഭിക്കും

0
BSNL-new-logo-1-1024x510

ബിഎസ്എൻഎൽ ഇലക്ട്രോണിക് സിം (ഇ-സിം) സേവനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഫിസിക്കൽ സിം കാർഡിന് പകരം ഇലക്ട്രോണിക് സിം കാർഡുകൾ സൗജന്യമായി ബിഎസ്എൻഎൽ കസ്‌റ്റമർ കെയർ കേന്ദ്രങ്ങളിൽനിന്ന് വാങ്ങാവുന്നതാണ്.

ആപ്പിൾ, ഗൂഗിൾ ഫോണുകളിലും ചില വില കൂടിയ ഫോണുകളിലുമാണ് ഇ-സിം ഉപയോഗിക്കാൻ കഴിയുക. 90% ഉപയോക്താക്കൾക്കു 4ജി സിം കഴിഞ്ഞ 5 വർഷത്തിനിടെ മാറ്റി നൽകിയിട്ടുണ്ട്. പഴയ 3ജി സിം കാർഡ് കൈവശമുള്ളവർ നിശ്ചിത ഫീസടച്ചാൽ കസ്റ്റമർ കെയർ കേന്ദ്രങ്ങളിൽനിന്ന് 4ജി സിം നൽകും.

Leave a Reply

Your email address will not be published. Required fields are marked *