March 21, 2026

മൈജി ഓണം മാസ് ഓണം 30 വരെ

0
Myg-4

കോട്ടയം: 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും അവതരിപ്പിക്കുന്ന മൈജി ഓണം മാസ് ഓണം സീസൺ 3 ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. സെപ്റ്റംബർ 30 ന് അവസാനിക്കുന്ന സീസൺ 3യിൽ സ്പെഷൽ ഓഫറുകളിലൂടെ 75% വരെ വിലക്കുറവ് ലഭിക്കും.

നറുക്കെടുപ്പിലൂടെ കാർ, സ്‌കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് കാഷ് പ്രൈസ്, ഇന്റർനാഷനൽ ട്രിപ്പ്, ഗോൾഡ് കോയിൻ എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങൾ നേടാനും ഇതിലൂടെ അവസരമുണ്ട്.

അതെസമയം ജിഎസ്‌ടി ഭേദഗതിയുടെ ഭാഗമായി ടിവി, ഡിഷ് വാഷർ, എയർ കണ്ടീഷനർ തുടങ്ങിയവയ്ക്ക് വൻ വിലക്കുറവുണ്ട്.മൊബൈൽ ഫോൺ, ടാബ്ലറ്റ് തുടങ്ങിയവ വാങ്ങുമ്പോൾ ഓരോ 10,000 രൂപയ്ക്കും 1,250 രൂപയും ഐഫോൺ 16നൊപ്പം 4,000 രൂ പയും കാഷ്ബാക്കും ലഭിക്കും.വിശദ വിവരങ്ങൾക്ക് ഫോൺ: 9249 001 001

Leave a Reply

Your email address will not be published. Required fields are marked *