January 28, 2026

കിച്ചൺ കാബിനറ്റിന് 50 % തീരുവ ചുമത്തും: ഡോണൾഡ് ട്രംപ്

0
Official_Presidential_Portrait_of_President_Donald_J._Trump_(2025)

വാഷിങ്ടൻ: ഇറക്കുമതി ചെയ്യുന്ന അടുക്കള അലമാരകൾക്കും ശുചിമുറി ഉപകരണങ്ങൾക്കും ഒക്ടോബർ 1 മുതൽ 50% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

അതെസമയം സോഫ ഫർണിച്ചറിനും കർട്ടൻ തുണികൾക്കും 30 ശതമാനവും ഹെവിട്രക്കുകൾക്ക് 25 ശതമാനവും തീരുവ ചുമത്തും.

Leave a Reply

Your email address will not be published. Required fields are marked *