March 24, 2026

സാംസംഗ് ഗാലക്സി വെയറബിൾസിന് പ്രത്യേക ഓഫറുകൾ

0
galaxy2692025

കൊച്ചി: വമ്പൻ ഓഫറുകളുമായി സാംസംഗ് ഗാലക്സി. സാംസംഗ് ഗാലക്‌സി വെയറബിൾസ് ഉത്പന്നങ്ങൾക്കാണ് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്‌സി വാച്ച് 8 സീരീസ്, ഗാലക്സി ബഡ്‌സ്‌ 3 എഫ്‌ഇ, ഗാലക്സി വാച്ച് അൾട്രാ, ഗാലക്‌സി റിംഗ് തുടങ്ങിയവയ്ക്കാണ് ഓഫറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *