March 26, 2026

ടൈ കേരളയുടെ ‘വിഷൻ കേരള’ പാനൽ ചർച്ച ഇന്ന്

0
images

കൊച്ചി: ടൈ കേരളയുടെനേതൃത്വത്തിൽ നടക്കുന്ന വിഷൻ കേരള പാനൽ ചർച്ച എറണാകുളം എംജി റോഡ് ഹോട്ടൽ അവന്യു റീജന്റിൽ ഇന്ന് വൈകിട്ട് 3.30ന് നടക്കും.

“വ്യാവസായിക വളർച്ചയ്ക്കുള്ള അക്കാദമിക് പങ്കാളിത്തം’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ജെയിൻ യൂണിവേഴ്സ‌ിറ്റി ഡയറക്‌ടർ ടോം ജോസഫ്, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, അമിറ്റി ഗ്ലോബൽ യൂണിവേഴ്സിറ്റി ഡയറക്ട‌ർ ബിജു വിതയത്തിൽ, നെക്സ്റ്റ് എജ്യുക്കേഷൻ സഹസ്ഥാപകൻ രവീന്ദ്രനാഥ് കമ്മത്ത്, എസിഎംഎസ് വൈസ് ചെയർമാൻ ഡോ.രാധ തേവന്നൂർ, എംഎൻ ഹോളിഡേയ്സ് പ്രസിഡന്റ് അജിത് മൂപ്പൻ തുടങ്ങിയവർ പങ്കെടുക്കും. പ്രവേശനം ഓൺലൈൻ റജിസ്ട്രേഷൻ വഴി.

Leave a Reply

Your email address will not be published. Required fields are marked *