May 11, 2026

തിരുവനന്തപുരം – മാലെ സർവീസുമായി

ന്യൂഡൽഹി: മാലദ്വീപിൻ്റെ തലസ്ഥാനമായ മാലെയിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഇൻഡിഗോയുടെ നേരിട്ടുള്ള പ്രതിദിന വിമാനസർവീസ് ഒക്ടോബർ 26ന് തുടങ്ങും. ചെറുവിമാനമാണ് (എടിആർ) സർവീസിന് ഉപയോഗിക്കുക. യാത്രാസമയം ഒരു മണിക്കൂർ 45 മിനിറ്റാണ്.സമയക്രമം (ഒക്ടോബർ 26 മുതൽ- പ്രാദേശിക സമയം)തിരുവനന്തപുരം (ഉച്ചയ്ക്ക് 12)-മാലെ (ഉച്ചയ്ക്ക് 1.15)മാലെ (ഉച്ചയ്ക്ക് 2:05)-തിരുവനന്തപുരം (വൈകിട്ട് 4:20)

Leave a Reply

Your email address will not be published. Required fields are marked *