March 26, 2026

ഗ്ലിറ്റ്സ് അപ്പ്സ് അപ്പ് യുവർ ഡെക്കോർ ഗൈഡ് ബുക്ക് പുറത്തിറക്കി ഏഷ്യൻ പെയിന്റ്സ്

0
asianpaints1992025

കൊച്ചി: ഏഷ്യൻ പെയിന്റസ് ഗ്ലിറ്റ്സ് അപ്പ് യുവർ ഡെക്കോർ എന്ന പേരിൽ ഗൈഡ് ബുക്ക് പുറത്തിറക്കി. ഏറ്റവും പുതിയ കളർ ഡിസൈൻ ആശയങ്ങൾ സാധാരണക്കാർക്കും എളുപ്പത്തിൽ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും.

പ്രീമിയം ബ്രാൻഡായ റോയൽ ഗ്ലിറ്റ്സിന്റെ ദീപിക പദുക്കോൺ കേന്ദ്ര കഥാപാത്രമാകുന്ന പ്രമോഷൻ്റെ ഭാഗമായാണ് ഗൈഡ് ബുക്ക് പുറത്തിറക്കിയത്. ഡെമോ വീഡിയോകളും മറ്റു വിവരങ്ങളും ഗൈഡ്ബുക്കിലെ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്ത് എളുപ്പത്തിൽ അറിയാനാകും.

Leave a Reply

Your email address will not be published. Required fields are marked *