July 22, 2026

കെഎഫ്സിയുടെ വായ്പാ ആസ്തി ഉയർത്തുമെന്ന് മന്ത്രി ബാലഗോപാൽ

0
balagopal1572023

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ നടപ്പുസാമ്പത്തിക വർഷത്തെ വായ്പാ ആസ്തി 10,000 കോടി രൂപയായി വർദ്ധിപ്പിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാർച്ച് 31 വരെ 8012 കോടി രൂപയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *