കൊച്ചി: കോട്ട് വെഞ്ചേഴ്സിന്റെ ആദ്യ സ്റ്റോറായ റൂട്‌സ് റ്റു റൂട്‌സ് കളമശേരി എച്ച്എംടി ജംക്ഷനു സമീപം പ്രവർത്തനമാരംഭിച്ചു.
സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. നാനൂറോളം നാടൻ, ഓർഗാനിക് ഉൽപന്നങ്ങൾ സ്റ്റോറിൽ ലഭ്യമാണെന്ന് എംഡി നിബി കൊട്ടാരം വ്യക്തമാക്കി.
Post Views: 24