March 15, 2026

കുതിച്ചുയർന്ന് സ്വർണവില; പവന് 500 വർദ്ധിച്ചു

0
images

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. 500 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത്. 75760 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്.കൂടാതെ ഒരു ഗ്രാം സ്വർണത്തിന് 65 രൂപ ഉയർന്ന് 9470 രൂപയായി.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *