August 27, 2025

എക്‌സ്‌ചേഞ്ച് മേളയുമായി സ്‌കോഡ

0
n6784561921756292200317429beab9d299175c014b05f5c9020af94949b5df881ccd7764ffad1ce8c36fc4

കൊച്ചി: എക്‌സ്‌ചേഞ്ച് കാര്‍ണിവല്ലുമായി സ്‌കോഡ. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്‌കോഡ ഷോറൂമുകളില്‍ എക്‌സ്‌ചേഞ്ച് കാര്‍ണിവല്‍ ആരംഭിച്ചു.

മറ്റു കമ്പനികളുടെ കാറുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സ്‌കോഡയിലേക്ക് മാറാൻ ഇതിലൂടെ വൻ അവസരമാണ് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *