July 21, 2026

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷൻ വാർഷികം സംഘടിപ്പിച്ചു

0
images (3) (8)

കാക്കനാട്: സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫിസേഴ്സ‌് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ.ശേഷാദ്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അനൂപ് പുത്രൻ അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. പ്രവീൺ, ട്രഷറർ കെ.ജി.ലാലു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *