മയൂരിയുടെ ഓണം ഫ്രീഡം സെയിൽ തുടരുന്നു

കൊച്ചി: മയൂരിയുടെ ഓണം ഫ്രീഡം സെയിൽ കൊച്ചി ഷോറൂമിൽ തുടരുന്നു. വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങളും മറ്റും 75% വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്.കോംബോ ഓഫറായി 10990 രൂപയ്ക്ക് കോർണർ സോഫയും ദിവാൻ കോട്ടും 6990 രൂപയ്ക്ക് കയർ മാട്രസും സ്പ്രിംഗ് മാടസും 10990 രൂപയ്ക്ക് 3 ഡോർ വാഡ്റോബും ഒരു വുഡൻ കോട്ടും 49990 രൂപയ്ക്ക് ഫുൾ ഹോംസ് സെറ്റും ഇവിടെ ലഭ്യമാണ്.
19900 രൂപയിൽ ആരംഭിക്കുന്ന മാർബിൾ ടോപ് ഡൈനിങ് ടേബിളുകളും 10990 രൂപയിൽ തുടങ്ങുന്ന വുഡൻ ഗ്ലാസ് ടോപ് ഡൈനിങ് സെറ്റുകളും ലഭ്യമാണ്.19900 രൂപയിൽ തുടങ്ങുന്ന പോക്കറ്റ് സ്പ്രിങ് കോർണർ സോഫകളും 28990 രൂപയിൽ തുടങ്ങുന്ന പ്രീമിയം സ്പ്രിങ് കോർണർ സോഫ 1495 രൂപ ഇഎംഎയായും ഇവിടെ നിന്നും സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 7592800900.