March 17, 2026

സണ്‍ഫീസ്റ്റ് വൗസേഴ്‌സിന്‍റെ ബ്രാന്‍ഡ് എന്‍ഡോഴ്‌സറായി ഷാരൂഖ് ഖാൻ

0
images (1) (16)

കൊച്ചി: ഐടിസി സണ്‍ഫീസ്റ്റ് വൗസേഴ്‌സിന്‍റെ ബ്രാന്‍ഡ് എന്‍ഡോഴ്‌സറായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സണ്‍ഫീസ്റ്റ് വൗസേഴ്‌സ് ക്രാക്കര്‍ വിഭാഗത്തില്‍ ചീസിന്‍റെ സ്വാദും 14 ലെയറുമായാണ് വിപണിയില്‍ എത്തിയിട്ടുള്ളത്.

അതെസമയം ഷാരൂഖ് അഭിനയിച്ച പുതിയ ക്യാമ്പയിനും തുടക്കമായി.

Leave a Reply

Your email address will not be published. Required fields are marked *