June 8, 2025

യൂണിയൻ ബാങ്കിൽ 2,691 അപ്രന്റിസ് ഒഴിവ്

0
untitleddesign4541-1740029863

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികള്‍ക്കാണ് അവസരം. 2691 ഒഴിവുണ്ട് ഇതില്‍ 118 ഒഴിവ് കേരളത്തിലാണ്.

പ്രായപരിധി: 20 – 28 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും.

അപേക്ഷാഫീസ്: ജനറൽ/ഒബിസി: 800. സ്ത്രീകൾ/എസ്‌സി/എസ്ടി : 600 രൂപ, പിഡബ്ല്യുബിഡി: 400 രൂപ.

വിശദ വിവരങ്ങൾക്ക്: www.unionbankofindia.co.inഅപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 5

Leave a Reply

Your email address will not be published. Required fields are marked *