February 4, 2026

എ​ന്‍​എ​സ്ഇ​യി​ൽ 24 കോ​ടി നി​ക്ഷേ​പ​ക അക്കൗണ്ടുകൾ

0
IMG_20251117_131417

കൊ​​​​ച്ചി: വ്യാ​​​​പാ​​​​ര അക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണത്തിൽ 24 കോ​​​​ടി ക​​​​ട​​​​ന്ന് നാ​​​​ഷ​​​​ണ​​​​ല്‍ സ്റ്റോക്ക് എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ച് (എന്‍​എ​​​​സ്ഇ). ഒ​​​​ന്നാം​​​ സ്ഥാ​​​​ന​​​​ത്ത് നാ​​​​ലു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം (17 ശ​​​​ത​​​​മാ​​​​നം) നി​​​​ക്ഷേ​​​​പ​​​​ക അക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ള്ള മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​യാ​​​​ണ്.

ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശ് (11 ശ​​​​ത​​​​മാ​​​​നം), ഗു​​​​ജ​​​​റാ​​​​ത്ത് (ഒ​​​​ന്പ​​​​ത് ശ​​​​ത​​​​മാ​​​​നം), പ​​​​ശ്ചി​​​​മ​​​ബം​​​​ഗാ​​​​ള്‍, രാ​​​​ജ​​​​സ്ഥാ​​​​ന്‍ ( ആ​​​​റു ശത​​​​മാ​​​​നം വീ​​​​തം) തുടങ്ങി​​​വ​​​യാ​​​ണ് ​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളി​​​​ൽ മുന്നി​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍.

Leave a Reply

Your email address will not be published. Required fields are marked *